മലയാളം
Wednesday, July 2, 2025
ചിത്രശലഭങ്ങൾ
1.പഠനനേട്ടം
പ്രകൃതി പ്രമേയമായ സാഹിത്യ രചനകൾ വായിക്കുന്നതിനും അതിലെ ആശയങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നതിന്
പദ്യകൃതികൾ വായിക്കുകയും അതിലെ ഭാഷ ജീവിതം എന്നിവ ഉചിതമായ വ്യവഹാര രൂപങ്ങളിൽ ആവിഷ്കരിക്കുന്നതിന്
പ്രകൃതി പ്രതിഭാസങ്ങളെ തിരിച്ചറിഞ്ഞ് ആശ വ്യക്തതയോടെ സദസ്സിന് യോജിച്ച രീതിയിൽ പ്രസംഗം തയ്യാറാക്കുന്നതിന്
2.ആശയം
രണ്ടു കരങ്ങളിലും മനോഹരമായ ചിത്രങ്ങൾ പിടിച്ച് പറന്നു കളിക്കുന്ന പൂമ്പാ റ്റകളെയാണ് ചിത്രകാരന്മാരോടും ചിത്രകാരികളോടും ഇവിടെ ഉപമിച്ചിരിക്കുന്നത്. ഭൂമിയിൽ അന്നത്തെ കാലത്ത് ചിത്രങ്ങൾ ഇല്ലാതിരുന്ന കാലത്ത് അവർ സ്വന്തം ചിത്രങ്ങളുമായി പറന്നു നടന്ന് എല്ലാവരെയും കാണിച്ചു. പിന്നീടാണ് ഗുഹാചിത്ര ങ്ങളും ചുമർചിത്രങ്ങളും കാൻവാസ് ചിത്രങ്ങളും വന്നു തുടങ്ങിയത്. അല്പാ യുസ്സുകളായ ചിത്രശലഭങ്ങൾ തങ്ങളുടെ പല നിറത്തിലുള്ള ചിത്രങ്ങളുമായി പറന്നു യർന്നു.പുഴുക്കളായി കഴിഞ്ഞിരുന്ന കാലത്ത് അവരുടെ കൈയിൽ ചിത്രങ്ങൾ ഇല്ലാതെ പോയി. വളർച്ചയുടെ ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ മനോഹരമായ ചിത്രചിറുകുകളുണ്ടായി. അങ്ങനെ വൈരൂ പ്യത്തെയും സൗന്ദര്യത്തെയും കൂട്ടിക്കെട്ടി സൗന്ദര്യമായി മാറി.
3. വീഡിയോ
4. ചോദ്യങ്ങൾ
. ചിത്രശലഭങ്ങൾ എന്ന കവിത എഴുതിയത് ആരാണ്
. ഏതെല്ലാം ചിത്രശലഭങ്ങളെ കുറിച്ചാണ് കവിതയിൽ പ്രതിപാദിക്കുന്നത്
. ഏതെല്ലാം ചിത്രങ്ങളാണ് കവിതയിൽ പ്രതിപാദിക്കുന്നത്
. എഴുത്തുകാരനെ പ്രധാന കവിതകൾ ഏതെല്ലാം
. ചിത്രശലഭങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം
Tuesday, June 10, 2025
സ്നേഹം
ഒരിക്കൽ സ്നേഹിച്ച വരികളെ ഇന്ന് ചുമലുകൾ മായ് ച്ചിരിക്കുന്നു... 🥲വീണ്ടും കാണാമെന്നോർത്ത് സൂക്ഷിച്ചുവച്ചപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല... നിന്നെ സ്നേഹിക്കാൻ മറ്റൊരാൾ വരുമെന്ന്... 😒😒വീണ്ടും കാണുക എന്നത് അസാധ്യമാണ്😟മടങ്ങിവരൻ നിനക്കോ തിരിച്ചു വരാൻ എനിക്കോ സാധിക്കുകയില്ല... 😔😔😔നീ ഇല്ലാതായി എന്ന് വിശ്വസിക്കണമെന്നുണ്ട് എനിക്ക്... പക്ഷെ,☹️നിന്റെ ഓർമ്മകൾ എന്നിൽ ആഴത്തിൽ സ്പർശിച്ചിരിക്കുന്നു... 🥰ഓർമ്മകൾക്ക് ഒരിക്കലും മരണമുണ്ടാവില്ല എന്നു ഞാൻ വിശ്വസിക്കുന്നു...😊അതിനാൽ നീ എന്നിൽ നിത്യവും ജീവിക്കുക തന്നെ ചെയ്യും.... ❤️എന്റെ ശ്വാസം നിലക്കും വരെയും... 💕
-
ഒരിക്കൽ സ്നേഹിച്ച വരികളെ ഇന്ന് ചുമലുകൾ മായ് ച്ചിരിക്കുന്നു... 🥲വീണ്ടും കാണാമെന്നോർത്ത് സൂക്ഷിച്ചുവച്ചപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല... നിന്നെ...
-
1.പഠനനേട്ടം പ്രകൃതി പ്രമേയമായ സാഹിത്യ രചനകൾ വായിക്കുന്നതിനും അതിലെ ആശയങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നതിന് പദ്യകൃതികൾ വായിക്കുകയും അതിലെ ഭ...
.jpg)



