Tuesday, June 10, 2025

സ്നേഹം

 ഒരിക്കൽ സ്നേഹിച്ച വരികളെ ഇന്ന് ചുമലുകൾ മായ് ച്ചിരിക്കുന്നു... 🥲വീണ്ടും കാണാമെന്നോർത്ത് സൂക്ഷിച്ചുവച്ചപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല... നിന്നെ സ്നേഹിക്കാൻ മറ്റൊരാൾ വരുമെന്ന്... 😒😒വീണ്ടും കാണുക എന്നത് അസാധ്യമാണ്😟മടങ്ങിവരൻ നിനക്കോ തിരിച്ചു വരാൻ എനിക്കോ സാധിക്കുകയില്ല... 😔😔😔നീ ഇല്ലാതായി എന്ന് വിശ്വസിക്കണമെന്നുണ്ട് എനിക്ക്... പക്ഷെ,☹️നിന്റെ ഓർമ്മകൾ എന്നിൽ ആഴത്തിൽ സ്പർശിച്ചിരിക്കുന്നു... 🥰ഓർമ്മകൾക്ക് ഒരിക്കലും മരണമുണ്ടാവില്ല എന്നു ഞാൻ വിശ്വസിക്കുന്നു...😊അതിനാൽ നീ എന്നിൽ നിത്യവും ജീവിക്കുക തന്നെ ചെയ്യും.... ❤️എന്റെ ശ്വാസം നിലക്കും വരെയും... 💕

No comments:

Post a Comment

Biodata