Wednesday, July 2, 2025

Biodata

 


I C T workshop product

 



ചിത്രശലഭങ്ങൾ

 1.പഠനനേട്ടം 

പ്രകൃതി പ്രമേയമായ സാഹിത്യ രചനകൾ വായിക്കുന്നതിനും അതിലെ ആശയങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നതിന് 

 പദ്യകൃതികൾ വായിക്കുകയും അതിലെ ഭാഷ ജീവിതം എന്നിവ ഉചിതമായ വ്യവഹാര രൂപങ്ങളിൽ ആവിഷ്കരിക്കുന്നതിന് 

 പ്രകൃതി പ്രതിഭാസങ്ങളെ തിരിച്ചറിഞ്ഞ് ആശ വ്യക്തതയോടെ സദസ്സിന് യോജിച്ച രീതിയിൽ പ്രസംഗം തയ്യാറാക്കുന്നതിന്

2.ആശയം 

രണ്ടു കരങ്ങളിലും മനോഹരമായ ചിത്രങ്ങൾ പിടിച്ച് പറന്നു കളിക്കുന്ന പൂമ്പാ റ്റകളെയാണ് ചിത്രകാരന്മാരോടും ചിത്രകാരികളോടും ഇവിടെ ഉപമിച്ചിരിക്കുന്നത്. ഭൂമിയിൽ അന്നത്തെ കാലത്ത് ചിത്രങ്ങൾ ഇല്ലാതിരുന്ന കാലത്ത് അവർ സ്വന്തം ചിത്രങ്ങളുമായി പറന്നു നടന്ന് എല്ലാവരെയും കാണിച്ചു. പിന്നീടാണ് ഗുഹാചിത്ര ങ്ങളും ചുമർചിത്രങ്ങളും കാൻവാസ് ചിത്രങ്ങളും വന്നു തുടങ്ങിയത്. അല്പാ യുസ്സുകളായ ചിത്രശലഭങ്ങൾ തങ്ങളുടെ പല നിറത്തിലുള്ള ചിത്രങ്ങളുമായി പറന്നു യർന്നു.പുഴുക്കളായി കഴിഞ്ഞിരുന്ന കാലത്ത് അവരുടെ കൈയിൽ ചിത്രങ്ങൾ ഇല്ലാതെ പോയി. വളർച്ചയുടെ ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ മനോഹരമായ ചിത്രചിറുകുകളുണ്ടായി. അങ്ങനെ വൈരൂ പ്യത്തെയും സൗന്ദര്യത്തെയും കൂട്ടിക്കെട്ടി സൗന്ദര്യമായി മാറി.


 3. വീഡിയോ


https://azrecorder.page.link/Best

4. ചോദ്യങ്ങൾ

. ചിത്രശലഭങ്ങൾ എന്ന കവിത എഴുതിയത് ആരാണ്

. ഏതെല്ലാം ചിത്രശലഭങ്ങളെ കുറിച്ചാണ് കവിതയിൽ പ്രതിപാദിക്കുന്നത്

. ഏതെല്ലാം ചിത്രങ്ങളാണ് കവിതയിൽ പ്രതിപാദിക്കുന്നത്

. എഴുത്തുകാരനെ പ്രധാന കവിതകൾ ഏതെല്ലാം 

. ചിത്രശലഭങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം 


Biodata